ഐഐടികളിൽ നാലുവർഷ ബിഎഡ് ആരംഭിക്കണമെന്ന് ഭുവനേശ്വറിൽ ചേർന്ന ഐഐടി കൗൺസിൽ യോഗത്തിൽ ശുപാർശ ചെയ്തു. ഗ്രാമീണ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഭാഷാ പ്രതിസന്ധി മറികടക്കുന്നതിനായി പ്രാദേശിക ഭാഷകളിലും പഠിപ്പിക്കുവാൻ ശ്രമിക്കണമെന്ന് നിർദ്ദേശം ഉയർന്നിരുന്നു.
ബുക്കർ ചുരുക്കപ്പട്ടികയിൽ നിന്ന് പെരുമാൾ മുരുകൻ പുറത്തായി; മെയ് 23ന് വിജയിയെ പ്രഖ്യാപിക്കും
എഐസിടിഇയുടെ നേതൃത്വത്തിൽ സാങ്കേതിക പുസ്തകങ്ങൾ പ്രാദേശിക ഭാഷകളിൽ തയ്യാറാക്കുകയാണെന്നും ഐഐടികൾക്ക് ഇത് മാതൃകയാക്കാമെന്നും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ഡോ. ടി.ജി സീതാറാം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക