മഹാകവി കുമാരനാശാന്റെ പ്രശസ്തമായ കൃതിയാണ് ‘ കരുണ’. കരുണയെ ആധാരമാക്കി സിനിമ ഒരുങ്ങുകയാണ്.
തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് നാളെ ; ആകാശത്ത് വിരിയാൻ ഇരിക്കുന്നത് വന്ദേഭാരതും കെ റെയിലും
സിനിമയിൽ വാസവദത്തയായി തെന്നിന്ത്യൻ താരം ഇനിയയാണ് എത്തുന്നത്. വാസവദത്ത എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശ്യാംനാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ റോബിൻ സെബാസ്റ്റ്യൻ ഉപഗുപ്തനായി എത്തുന്നു.
ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജെറി അമൽദേവാണ്. മധു ബാലകൃഷ്ണൻ, ഗായത്രി, ജ്യോത്സ്ന എന്നിവരാണ് ഗായകർ. സുധീർ കരമന, രമ്യ, രാഹുൽ മാധവ്, ശിവ മുരളി, അരുൺ കിഷോർ, അലൻസിയർ, ശ്രുതി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക