ശബരിമല നട മേയ് പതിനാലിന് തുറക്കും. ഇടവമാസ പൂജയ്ക്കായാണ് അയ്യപ്പക്ഷേത്ര നട തുറക്കുന്നത്.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 10 മുതൽ ജൂലൈ 31 വരെ
തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിക്കും. ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം.
നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക