യുവനേതാവ് കനയ്യ കുമാറിനെ കോൺഗ്രസ് ഡൽഹി സംസ്ഥാന അധ്യക്ഷനാക്കിയേക്കും. അതേസമയം യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പരിഗണിക്കുന്നതായും സൂചനയുണ്ട് .
വൻ തോതിൽ പാമോയിൽ ഇറക്കുമതി ചെയ്യാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് ഉഴവർ ഉഴൈപ്പാളർ സംഘം
ബിഹാർ മഹാസഖ്യത്തിൽ ആർജെഡി, സിപിഐ സഖ്യകക്ഷികൾക്കും കനയ്യ കുമാറിനോട് താല്പര്യക്കുറവുണ്ട്. കനയ്യയെ ബീഹാർ സംസ്ഥാന അധ്യക്ഷനാക്കാൻ നേരത്തെ നീക്കം ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ എതിർത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക