ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ രാജ്യത്ത് പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാമെന്ന് ആര്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും നിലവില്‍ കൈവശമുള്ള 2000 രൂപയുടെ നോട്ടുകള്‍ ഉപയോഗിത്തുന്നതിന് തടസ്സമില്ല എന്നും ആര്.ബി.ഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക