Wednesday, August 12, 2020

BANKING

Home BANKING

കോവിഡ് ജാഗ്രത: ബാങ്കുകള്‍ക്ക് ഇനി എല്ലാ ശനിയാഴ്ചയും അവധി

സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മറ്റ് സര്‍ക്കാര്‍ മേഖലകളിലെന്നപോലെ ബാങ്കുകളിലും ശനിയാഴ്ച ദിവസങ്ങളില്‍ അവധി നല്‍കണമെന്ന് ബാങ്ക്...

കോവിഡ് വാക്‌സിന്‍ വൈകിയാല്‍ ഇന്ത്യൻ ജിഡിപി ഇടിയുമെന്നു റിപ്പോർട്ട്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വൈകുന്നത് 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ജി.ഡി.പിയില്‍ 7.5% വരെ കുറവുണ്ടാക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിലെ വിദഗ്ദ്ധര്‍. യഥാര്‍ത്ഥ ജി.ഡി.പിയെ അടിസ്ഥാനമാക്കി പരിഷ്‌കരിച്ച റിപ്പോര്‍ട്ടാണിത്. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ...

കാര്‍ വില്‍പ്പന: സംസ്ഥാനത്ത് വന്‍തട്ടിപ്പുകള്‍; മുന്നറിയിപ്പുമായി മോട്ടോര്‍വാഹനവകുപ്പ്

കൊവിഡിനിടെ ചെറുകാർ വില്‍പ്പനയിൽ വമ്പൻ കുതിപ്പ്. സെക്കന്റ് ഹാൻഡ് വാഹന വിപണിയിലും ഇപ്പോള്‍ വന്‍ ഡിമാന്റാണ്. എന്നാല്‍ ജനങ്ങളുടെ ഈ ആവശ്യകത മുതലാക്കി വാഹന തട്ടിപ്പുകളും വർധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഎൽഎക്സ് പോലുള്ള...

യുഎസ്ബി ഉപയോഗിക്കുന്നവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്!

യുഎസ്ബി ഡിവൈസുകള്‍ വഴി മാല്‍വെയറുകള്‍ ഡേറ്റ തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സുരക്ഷയെക്കുറിച്ച് അധികം ശ്രദ്ധിക്കാതെ പല കംപ്യൂട്ടറുകളില്‍ യുഎസ്ബി ഡിവൈസുകള്‍ ഉപയോഗിച്ചേക്കാം എന്നതുതന്നെയാണ് ഇതിന് പ്രധാന കാരണം....

ബാങ്ക്, പോസ്റ്റ് ഓഫിസ്, ഇൻഷുറൻസ്: അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് നൂറുകണക്കിനു കോടി

കൊച്ചി: കേരളത്തിലെ വിവിധ ബാങ്കുകളിൽ എൻആർഐ ഉൾപ്പടെ അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് നൂറുകണക്കിനു കോടി രൂപ. ഓരോ വർഷവും ഈ തുക റിസർവ് ബാങ്കിന്റെ നിക്ഷേപക ബോധവൽക്കരണ ഫണ്ടിലേക്ക് (ഡിഇഎഫ്) അടയ്ക്കുകയാണു ബാങ്കുകൾ...

കൊവിഡിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സംഭവിച്ചത്? സർവേ ഫലം ഇങ്ങനെ

കൊവിഡിനെ തുടർന്ന് രാജ്യത്തെ 70 ശതമാനം സ്റ്റാർട്ടപ്പുകളും വൻ തിരിച്ചടി നേരിട്ടെന്ന് സർവേ ഫലം. 250 സ്റ്റാർട്ടപ്പുകളിൽ നടത്തിയ സർവേയിലാണ് ഈ ഫലം. ഫിക്കിയും ഇന്ത്യൻ ഏയ്ഞ്ചൽ നെറ്റ്‌വർക്കുമാണ് സർവേ നടത്തിയത്. അടുത്ത മൂന്ന്...

ജൂണിലെ വിൽപ്പന വെളിപ്പെടുത്തി ഹോണ്ട!

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട 2020 ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റത് മൂന്ന് ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ എന്ന് റിപ്പോര്‍ട്ട്. മെയ് മാസത്തെ വില്‍പ്പനയെ അപേക്ഷിച്ച് 156 ശതമാനത്തിന്റെ വര്‍ധനവാണിത്....

ഇ.പി.എഫിന്റെ പലിശ 8.5 ശതമാനത്തില്‍ നിന്ന് കുറച്ചേക്കും

ന്യൂഡല്‍ഹി : 2020 സാമ്പത്തിക വര്‍ഷത്തേയ്ക്ക് നിശ്ചയിച്ച ഇപിഎഫിന്റെ പലിശ 8.5 ശതമാനത്തില്‍ നിന്ന് കുറച്ചേക്കും. നിക്ഷേപത്തില്‍ നിന്ന് ലഭിച്ച ആദായത്തില്‍ കുറവു വന്നതും കഴിഞ്ഞമാസങ്ങളില്‍ അംഗങ്ങള്‍ വന്‍തോതില്‍ പണം പിന്‍ലിച്ചതുമാണ് കാരണം. പലിശനിരക്ക്...

സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി എസ്.ബി.ഐ; 20 ലക്ഷം അക്കൗണ്ടുകൾ സൈബര്‍ ആക്രമണ സാധ്യതയിൽ

ന്യൂഡല്‍ഹി :  സൈബര്‍ ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ 20 ലക്ഷം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ് ബി ഐ. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഫിഷിംഗ് ആക്രമണം നടക്കുമെന്ന മുന്നറിയിപ്പുമായാണ് എസ് ബി ഐ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ പ്രധാന...

ഗൂ​ഗിൾ പേ പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റർ അല്ലെന്ന് റിസർവ് ബാങ്ക്  

മുംബൈ: ഗൂഗിൾ പേ മൂന്നാം കക്ഷി പേയ്മെന്റ് ആപ്ലിക്കേഷൻ ദാതാവാണ് (ടിപിഎപി), പേയ്‌മെന്റ് സംവിധാനങ്ങളൊന്നും പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ദില്ലി ഹൈക്കോടതിയെ അറിയിച്ചു. അതിനാൽ, ഗൂ​ഗിൾ പേയുടെ പ്രവർത്തനവുമായി...
error: Content is protected !!