തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം നവ്യ നായർ. നവ്യയുടെ ഏറ്റവും പുതിയ ചിത്രം ജാനകി ജാനേ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.
നവ്യയും സൈജു കുറുപ്പുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്.
രാജകുമാരി തിളക്കത്തിൽ അലീന അമോൺ; അതിസുന്ദരിയെന്ന് ആരാധകർ
വർഷങ്ങൾക്കിപ്പുറം ഒരുത്തീ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. ചിത്രവും മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ നീല സാരിയിൽ സുന്ദരിയായി എത്തിയിരിക്കുകയാണ് നവ്യ. ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക