പൊന്നിയിൻ സെൽവൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജപ്പാൻ എന്ന ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് തമിഴ് താരം കാർത്തി.
ഡ്രീം വാര്യർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളി താരം അനു ഇമ്മാനുവേൽ ആണ് നായിക.
പി എസ് മിത്രൻ സംവിധാനവും തിരക്കഥയും നിർമ്മിച്ച സർദാർ ആയിരുന്നു കാർത്തി ഒടുവിൽ സോളോ നായകനായി എത്തിയ സിനിമ. കാർത്തിയെ കൂടാതെ സഹന വാസുദേവൻ, മുരളി ശർമ,ആതിരാ പാണ്ടി ലക്ഷ്മി, അവിനാഷ്, മാസ്റ്റർ ഋതിക്,ചുങ്കേ പാൻഡെ,ലൈല, യുക്കി സേതു, ഇളവരശ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക