പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല അയ്യപ്പ ക്ഷേത്രനട ഈ മാസം 29ന് തുറക്കും. 29ന് വൈകുന്നേരം അഞ്ച് മണിക്കാണ് തുറക്കുക.
പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; സ്വാമിയെയും സംഘത്തെയും എത്തിച്ചയാള്‍ അറസ്റ്റില്‍
ഈ മാസം 30നാണ് പ്രതിഷ്ഠാദിനം. അന്നേദിവസം ലക്ഷാർച്ചന, കളഭാഭിഷേകം, ഉദയാസ്തമയ പൂജ, പടിപൂജ, പുഷ്പാഭിഷേകം എന്നിവ വിശേഷാൽ വഴിപാടായി ഉണ്ടാകും.
പൂജ പൂർത്തിയായതിനു ശേഷം 30ന് രാത്രി 10ന് നടക്കും. ശബരിമല തീർത്ഥാടകർ വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക