കീവ് ദിനത്തിൽ ഉക്രൈനിൽ റഷ്യയുടെ ഡ്രോൺ ആക്രമണം. കീവ് സ്ഥാപക ദിന ആഘോഷങ്ങൾക്ക് തയ്യാറെടുത്ത നഗരത്തിലേക്കാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരാളുടെ ജീവൻ നഷ്ടമായി.
റഷ്യ കീവിൽ നടത്തിയത് രൂക്ഷമായ ആക്രമണമാണ് നടത്തിയതെന്ന് കീവ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച അർദ്ധരാത്രിയിൽ ആരംഭിച്ച ആക്രമണം അഞ്ച് മണിക്കൂറോളം ആക്രമണം നീണ്ടുനിന്നു. 40ലധികം ഡ്രോണുകളാണ് യുക്രൈൻ വെടിവച്ച് വീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക