പരിക്കു മൂലം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. പരിക്ക് മൂലം ഐപിഎലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും എല്ലാം നഷ്ടമായിരുന്നു.
തിയേറ്ററുകളെ ആവേശത്തിലാക്കി 2018 ; ജൂൺ ഏഴ് മുതൽ ഒടിടിയിൽ പ്രദർശനത്തിനെത്തും
ഐപിഎൽ കണ്ട് ജേതാക്കൾക്കായി കാത്തിരിക്കുന്ന വേളയിലാണ് ഒരു ജോഡി സ്പോർട്സ് ഷൂസിന്റെ ചിത്രം ബുമ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇതോടെ ബുമ്രയായി ആരാധകരുടെ ശ്രദ്ധാകേന്ദ്രം.
സ്പോർട്സ് ഷൂസിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് തിരിച്ചുവരവിന്റെ സൂചനയാണ് ബുമ്ര നൽകിയതെന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക