അടുത്തിടെ തീയേറ്ററുകളിൽ ആവേശം നിറച്ച് സിനിമയായിരുന്നു 2018. ഇപ്പോഴും സൂപ്പർ ഹിറ്റായി നിറഞ്ഞാടുന്ന ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന ചിത്രം 150 കോടി പിന്നിട്ടിരുന്നു. ഇപ്പോഴിതാ 2018 ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
മേക്കപ്പ് ഇല്ലെങ്കിലും കണ്ണുകൾ മനോഹരമായി കാണപ്പെടും, ഈ 5 രഹസ്യങ്ങൾ അറിയുക
സോണി ലൈവിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ജൂൺ ഏഴിന് ചിത്രം സ്ക്രീൻ ചെയ്യുമെന്നാണ് സോണിയുടെ അറിയിപ്പ്. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകൾ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക