പച്ചത്തേങ്ങയുടെ സംഭാരണം നിലച്ചതോടെ നാളികേരത്തിന്റെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. കിലോയ്ക്ക് 20 രൂപ നിരക്കിൽ പോലും തേങ്ങയെടുക്കാൻ ആളില്ലെന്നാണ് കർഷകരുടെ പരാതി.
ബുമ്ര തിരിച്ചെത്തുന്നു; ഇൻസ്റ്റഗ്രാം ഫോട്ടോക്ക് പിന്നാലെ ആരാധകർ
അതേസമയം, കർഷകർ പ്രതിഷേധമുയർത്തിയതോടെ കേരഫെഡ് പല സമിതികളെയും തേങ്ങയെടുക്കുവാൻ നിർബന്ധിച്ചിരുന്നു. പക്ഷേ ഭൂരിഭാഗം കർഷകസമിതികളും തേങ്ങ എടുക്കുന്നില്ല.
വിപണിയിൽ നാളികേര വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. കച്ചവടക്കാർ തേങ്ങയെടുക്കുവാൻ താല്പര്യവും കാണിക്കുന്നില്ല. നാളികേരം കടകളിൽ വിൽപ്പന നടത്തുന്നതാകട്ടെ 25 രൂപയ്ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക