സംസ്ഥാനത്തുള്ള 56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് മന്ത്രിസഭായോഗം. 2026 മാർച്ച് 31 വരെയാണ് നീട്ടാൻ തീരുമാനം.
എആർ, വിആര്‍ ഹെഡ്സെറ്റ് വിപണിയിൽ രംഗപ്രവേശം ചെയ്ത് ആപ്പിൾ വിഷൻ പ്രോ
താൽക്കാലികമായി സൃഷ്ടിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയുടെ കാലാവധിയും ഇതുവരെ ദീർഘിപ്പിച്ചു നൽകും. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലായിരിക്കുമിത്.
അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി കേന്ദ്ര സർക്കാർ മൂന്നുവർഷത്തേക്ക് ദീർഘിപ്പിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക