ആഡംബര വാഹന നിർമ്മാതാക്കളാണ് ബിഎംഡബ്ല്യൂ. സ്പോർട്സ് കാർ അവതരിപ്പിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.
കോവിഡ് നെഗറ്റീവായ ശേഷവും ആരോഗ്യപ്രശ്നങ്ങൾ തുടരുന്നവരിൽ ഗുരുതര നാഡീവ്യൂഹ തകരാറുണ്ടാകാമെന്ന് പഠനം
തങ്ങളുടെ പുതിയ സ്പോർട്സ് കാറായ എം2 ആണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന വാഹനം രണ്ട് ഡോർ, നാല് സീറ്റ് ഹൈ പെർഫോമൻസ് സ്പോർട്സ് കാറാണ്.
98 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക