സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. ചിത്രം ഓഗസ്റ്റ് 10നാണ് തിയേറ്ററുകളിൽ എത്തുന്നത്.
മഞ്ജുവാര്യർ തരംഗം ഒടിടിയിൽ; ആയിഷക്കൊപ്പം ഒടിടിയിൽ ഈ ചിത്രങ്ങളും
ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ജയിലറിനൊപ്പം ദളപതി വിജയിയുടെ അടുത്ത ചിത്രം ലിയോയും കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ഗോകുലം ഗോപാലൻ തന്നെയാണ്.
ജയിലറിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയതാരം മോഹൻലാലും രജനികാന്തിനൊപ്പം ജയിലറിൽ വേഷമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക