മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ആയിഷ. ചിത്രമിപ്പോൾ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരിക്കുകയാണ്.
അതേസമയം മറ്റുള്ള ചിത്രങ്ങളും ഒടിടിയിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്. വെങ്കട് പ്രഭുവും നാഗ ചൈതന്യയും ഒന്നിക്കുന്ന കസ്റ്റഡിയും പ്രൈമിൽ തന്നെയാണ് റിലീസിന് എത്തിയിരിക്കുന്നത്.
അതേസമയം, ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി ജിയോ സിനിമയിൽ കാണാം. 23നാണ് ദി കേരള സ്റ്റോറി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുക. പിച്ചൈക്കാരൻ 2 ഹോട്ട്സ്റ്റാറിൽ 17 നും റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക