സെയ്ഫ് അലിഖാനും, മകൾ സാറാ അലി ഖാനും ബിഗ് സ്ക്രീനിൽ ഒരുമിച്ചെത്തുന്നു. സെറ്റില്‍ നിന്നും ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്.
സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സെയ്ഫ് അലിഖാന് ജയില്‍പുള്ളിയുടെ വേഷത്തിലും സാറാ അലി ഖാന് പോലീസ് വേഷത്തിലുമുള്ള ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഏത് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക