BOLLYWOOD
Home BOLLYWOOD
സല്‍മാന്‍ ഖാന്‍ വരുമ്പോള്‍ നടന്‍ വിക്കി കൗശലിനെ തള്ളി മാറ്റിയ സംഭവം; വിശദീകരണവുമായി വിക്കി കൗശൽ
സല്‍മാന്‍ ഖാന്‍ വരുമ്പോള്‍ നടന്‍ വിക്കി കൗശലിനെ ആളുകൾ തള്ളി മാറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോൾ ഈ വീഡിയോയ്ക്ക് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വിക്കി.
ഈ വീഡിയോയുടെ പശ്ചാത്തലത്തിൽ സല്‍മാനെതിരെ വിമര്‍ശനവുമായി...
തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കീര്‍ത്തി സുരേഷ്
തെന്നിന്‍ഡ്യന്‍ നടി കീര്‍ത്തി സുരേഷ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കുടുംബത്തോടൊപ്പം ആണ് താരം കസ്ട്രത്തിൽ എത്തിയത്. ശനിയാഴ്ച രാവിലെ സഹോദരി രേവതി സുരേഷ്, അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്...
വില്‍ യു മാരി മീ? സല്‍മാന്‍ ഖാനോട് യുവതി; താരത്തിന്റെ മറുപടി വൈറൽ
ബോളിവുഡിന്റെ സൂപ്പർ താരമാണ് സൽമാൻ ഖാൻ. ചലച്ചിത്ര മേഖലയിലെ നിരവധി ആരാധകരുള്ള ബാച്ചിലറാണ് 57കാരനായ സല്‍മാന്‍ ഖാന്‍. ഈ അവസരത്തിൽ പൊതുവേദിയിൽ തന്നോട് വിവാഹ അഭ്യർത്ഥന നടത്തിയ യുവതിയ്ക്ക് സൽമാൻ കൊടുത്ത മറുപടി...
പുത്തൻ ലുക്കിൽ അനുഷ്ക ശർമ്മ; ഇതേതാ പോസെന്ന് ആരാധകർ
ബോളിവുഡ് താരം അനുഷ്ക ശർമ്മ തന്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സിനിമയായാലും ജീവിതമായാലും അങ്ങനെ എല്ലാം. ജീവിത പങ്കാളി ക്രിക്കറ്റ് താരം വിരാട് കോലിയും അനുഷ്കയ്ക്കൊപ്പം മിക്കപ്പോഴും എത്താറുണ്ട്. ഇരുവരും...
‘ദി കേരള സ്റ്റോറി’ക്കെതിരെ കമല്‍ഹാസന്‍
ചെന്നൈ: 'ദി കേരള സ്റ്റോറി' ചിത്രത്തിനെതിരെ നടന്‍ കമല്‍ഹാസൻ. "ഞാൻ പറഞ്ഞതാണ്, ഞാൻ പ്രൊപ്പഗണ്ട സിനിമകൾക്ക് എതിരാണെന്ന്. ലോഗോയുടെ അടിയിൽ 'ട്രൂ സ്റ്റോറി' എന്ന് എഴുതിയാൽ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം....
റെക്കോര്‍ഡ് നേട്ടത്തില്‍ ‘2018’; ബോക്സ് ഓഫിസ് കളക്ഷൻ 150 കോടി കടന്നു, സന്തോഷം പങ്കുവച്ച് അണിയറ പ്രവർത്തകർ
ആഗോളതലത്തിൽ 150 കോടി കളക്ഷൻ നേടുന്ന ആദ്യത്തെ മലയാള ചിത്രമെന്ന നേട്ടത്തിലേക്ക് '2018'. ചിത്രം ബോക്സ് ഓഫിസ് കളക്ഷൻ 150 കോടി കടന്ന് മുന്നേറുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി...
‘ദി കേരള സ്റ്റോറി’യുടെ സംവിധായകന്‍ സുദീപ്തോ സെൻ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം
'ദി കേരള സ്റ്റോറി'യുടെ സംവിധായകന്‍ സുദീപ്തോ സെൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിർജലീകരണവും അണുബാധയും മൂലമാണ് സംവിധായകനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, തന്റെ ആരോഗ്യനില...
സന്തോഷ് ശിവന്റെ സംവിധാനത്തിൽ വീണ്ടുമൊരു ലോകേഷ് ചിത്രം കൂടി ബോളിവുഡിലേക്ക്
മലയാള സംവിധായകൻ സന്തോഷ് ശിവന്റെ സംവിധാന മികവിൽ വീണ്ടുമൊരു ലോകേഷ് കനകരാജ് ചിത്രം കൂടി ബോളിവുഡിലേക്ക്. ലോകേഷ് സംവിധാനം നിർവഹിച്ച "മാനഗര" ത്തിന്റെ ഹിന്ദി റീമേക്കാണ് ചിത്രം.
"മുബൈക്കർ"എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ്...
ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ് മാൻ ഗില്ലും സാറയും പിരിഞ്ഞതായി റിപ്പോർട്ട്
ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ് മാൻ ഗില്ലും സാറയും പിരിഞ്ഞതായി റിപ്പോർട്ട്. ഇരുവരും സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പരസ്പരം പിന്തുടരുന്നത് നിർത്തിയതോടെ ആണ് ഊഹാപോഹങ്ങൾക്ക് തുടക്കമായത്.
ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾക്ക് ഇതോടെ അന്ത്യമായിരിക്കുകയാണ്. കഴിഞ്ഞ...
22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിലീസിനൊരുങ്ങി ‘ഗദർ: ഏക് പ്രേം കഥ’
സണ്ണി ഡിയോൾ- അമീഷ പട്ടേൽ ചിത്രം 'ഗദർ: ഏക് പ്രേം കഥ' വീണ്ടും റീറിലീസിനൊരുങ്ങുന്നു. താരങ്ങള്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ജൂണ്‍ 9നാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. 22...