വരുമാന സർട്ടിഫിക്കറ്റിൽ പുതിയ മാറ്റം. ഇനി മുതൽ വിവാഹിതരായ മക്കളുടെ വരുമാനം സർട്ടിഫിക്കറ്റിൽ ചേർക്കേണ്ടതില്ല.
അപേക്ഷകനൊപ്പം താമസിക്കുന്നുണ്ടെങ്കിലും സാമൂഹിക സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട വരുമാന സർട്ടിഫിക്കറ്റ് നൽകുകയാണെങ്കിൽ വിവാഹിതരായ മക്കളുടെ വരുമാനം പരിഗണിക്കേണ്ടതില്ലെന്ന് ധനകാര്യവകുപ്പ് ഉത്തരവിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക