ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരേണ്ട നടപടിയാണ് ഒക്ടോബർ ഒന്നിലേക്ക് സർക്കാർ മാറ്റിയത്.
വരൂ നമുക്ക് രുചികരമായ മക്രോണി മസാല തയ്യാറാക്കാം
വിദേശ ടൂർ പാക്കേജ് വാങ്ങൽ, ബോണ്ടുകൾ, സ്റ്റോക്കുകൾ അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് എന്നിവയിലെ നിക്ഷേപത്തിനുള്ള പണം അയക്കൽ, പ്രവാസികൾക്കുള്ള സമ്മാനം തുടങ്ങിയവയ്ക്കുള്ള ചിലവ് മൂന്നുമാസത്തേക്ക് വർധിക്കില്ല.
നിലവിലെ നിരക്കുകൾ സെപ്റ്റംബർ 30 വരെ തുടരുകയും ചെയ്യും. ഇവയ്ക്ക് അഞ്ച് ശതമാനം ആയിരുന്ന ടിസിഎസ് 20% വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക