കെഎസ്ആർടിസിയിൽ സ്ഥാനക്കയറ്റം. കെഎസ്ആർടിസിയിലെ 26 സ്റ്റേഷൻ മാസ്റ്റർമാർക്കാണ് ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയത്.
15 വർഷത്തിനിടെ ഇന്ത്യയിൽ 41.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി യുഎൻഡിപി റിപ്പോർട്ട്
കൂടാതെ, സ്പെഷ്യൽ ഗ്രേഡ് കണ്ടക്ടർ വിഭാഗത്തിലെ 21 പേർക്ക് സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കും സ്ഥാനക്കയറ്റം നൽകി. ഇവരുടെ സ്ഥലംമാറ്റ ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക