19-ാമത് യൂണിക്ടൈംസ് മിന്നലൈ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. ജൂലൈ 18ന് വൈകിട്ട് കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ വച്ചുനടക്കുന്ന അവാർഡ് ദാനചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.
മികച്ച നടൻ: കുഞ്ചാക്കോ ബോബൻ (ന്നാ തൻ പോയി കേസ് കൊട്, അറിയിപ്പ് ), മികച്ച നടി: ദർശന രാജേന്ദ്രൻ (ജയ ജയ ജയഹേ), മികച്ച സംവിധായകൻ: സിബി മലയിൽ (കൊത്ത്), മികച്ച സംഗീത സംവിധായകൻ: രഞ്ജിൻ രാജ് (നൈറ്റ് ഡ്രൈവ്, മാളികപ്പുറം), മികച്ച ക്യാമറമാൻ: ജിംഷി ഖാലിദ് (തല്ലുമാല), മികച്ച തിരക്കഥ: അഭിലാഷ് പിള്ള (മാളികപ്പുറം, നൈറ്റ് ഡ്രൈവ്), മികച്ച ചിത്രം: ജനഗണമന എന്നിങ്ങനെയാണ് അവാർഡ് ജേതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക