കൊല്ലം: കൊല്ലത്ത് ബിഡിഎസ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ പുളിമൂട്ടിൽ വീട്ടിൽ അൻസാരിയുടെ മകൻ ആസിഫ് അൻസാരി (23) ആണ് മരിച്ചത്.
മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആസിഫ് അന്‍സാരി ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക