വേറിട്ട വേഷ പകർച്ചയുമായി ചിരഞ്ജീവി. കല്യാണ്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും ചിരഞ്ജീവി പുതിയ വേഷത്തിൽ എത്തുന്നത്. ചിരഞ്ജീവി പുതിയ ഒരു സിനിമയില്‍ പാസ്പോര്‍ട്ട് ഓഫീസറെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
മകള്‍ സുസ്മിതയായിരിക്കും ചിത്രം നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകകര്‍. ചിരഞ്ജീവിയുടേതായി ‘ഭോലാ ശങ്കര്‍’ എന്ന ചിത്രമാണ് പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക