ഗർഭം അലസിപ്പിക്കാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കൽപ്പിച്ചു. മലപ്പുറം ജില്ലയിലെ മേലാറ്റൂർ വേങ്ങൂർ കുഴൽ കിണർന്ന സമീപം പുല്ലൂർശങ്ങാട്ടിൽ വീട്ടിൽ അബ്ദുള്ള(35)യാണ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചത്.
അബ്ദുള്ള അടുക്കളയിൽ വെച്ച് കയ്യിലെ ബാഗിൽ സൂക്ഷിച്ച മടവാൾ ഉപയോഗിച്ച് ഭാര്യ ഷംസീന32)യെ വെട്ടിപ്പരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക