കണ്ണൂർ പരിയാരം ദേശീയപാതയിൽ സ്കൂളിന് സമീപം സ്വകാര്യബസ്സും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 26 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ 9:50നാണ് അപകടം നടന്നത്. തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക