ധനുഷിന്റെ പുതിയ ചിത്രമാണ് ക്യാപ്റ്റൻ മില്ലെര്‍. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലെര്‍’. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ജൂലൈ 28ന് ധനുഷ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടും വ്യക്തമാക്കിയിട്ടുണ്ട്. കലക്കാട് മുണ്ടത്തുറൈ ടൈഗര്‍ റിസര്‍വില്‍ അല്ല ‘ക്യാപ്റ്റൻ മില്ലെര്‍’ ചിത്രീകരിച്ചത് എന്ന് അരുണ്‍ മതേശ്വരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക