മൺസൂൺ ബംപർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം മലപ്പുറത്ത് കുടുംബശ്രീ പ്രവർത്തകർ കൂട്ടായി എടുത്ത ടിക്കറ്റിന്. മലപ്പുറം പരപ്പനങ്ങാടിയിലെ കുടുംബശ്രീ പ്രവർത്തകർ കൂട്ടായി എടുത്ത ടിക്കറ്റിനാണ് മൺസൂർ ബംപർ ഒന്നാം സമ്മാനമായ പത്തുകോടി രൂപ ലഭിച്ചത്.
MB 200261 എന്ന പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം അഞ്ചു പേർക്ക് 10 ലക്ഷം രൂപ വീതമാണ്. പാലക്കാട്ടെ ന്യൂ സ്റ്റാർ ലോട്ടറി ഏജൻസിയാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക