കോഴിക്കോട്: കഥാകൃത്തും നോവലിസ്റ്റുമായ എം. സുധാകരന് ( 64) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്ത്യം. വടകര ചെറുശ്ശേരി റോഡ് സ്വദേശിയാണ്. സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് വടകരയില്‍.
15 വയസ്സ് മുതല്‍ കഥകളെഴുതി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ബെനഡിക്ട് സ്വസ്ഥമായുറങ്ങുന്നു, ക്ഷത്രിയന്, ആറാമിന്ദ്രിയം, പ്യൂപ്പ, വ്യഥ, കാലിഡോസ്കോപ്പ് എന്നിവ ശ്രദ്ധേയമായ കൃതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക