ഹൃതിക് റോഷൻ നായകനായി എത്തിയ ‘കോയി മിൽ ഗയ’ റീ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഹൃത്വിക് റോഷനെ കേന്ദ്രകഥാപാത്രമാക്കി പിതാവ് രാകേഷ് റോഷൻ സംവിധാനം ചെയ്ത ചിത്രമാണ് ‘കോയി മിൽ ഗയ’.
2003 ആഗസ്റ്റ് എട്ടിന് റിലീസ് ചെയ്ത ചിത്രം, 20 വർഷത്തിന് ശേഷം വീണ്ടും തിയറ്ററുകളിൽ എത്തുന്നു. ആഗസ്റ്റ് നാലിനാണ് ‘കോയി മിൽ ഗയാ’ പ്രദർശനത്തിനെത്തുന്നത്. ഇന്ത്യയിലെ 30 നഗരങ്ങളിലാണ് റി റിലീസ് ചെയ്യുന്നത്. പ്രീതി സിന്റ, രേഖ, പ്രേം ചോപ്ര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക