കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. കാരുണ്യ പ്ലസ് ലോട്ടറിയുടെ KN- 482 എന്നാൽ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ആണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപക്ക് PA 409074 എന്ന നമ്പർ ടിക്കറ്റ് അർഹമായി. രണ്ടാം സമ്മാനം 10 ലക്ഷം രൂപ PA 266173 എന്ന ടിക്കറ്റിന് ലഭിച്ചു.
ഇന്ന് 3:00 മണിക്ക് നടന്ന നറുക്കെടുപ്പിന്റെ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ ആയ http://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ലഭ്യമാകും. 40 രൂപയാണ് ടിക്കറ്റ് വില. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുകള് കേരളത്തിലുള്ള ഏത് ലോട്ടറി കടയിൽ നിന്നും കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ 30 ദിവസത്തിനകം കൈമാറേണ്ടതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക