പതിനേഴ് വർഷങ്ങൾക്ക് ശേഷം ഷാറൂഖ് ഖാനും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നു. ഉടൻ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
കരൺ ജോഹർ ചിത്രമായ ‘കഭി ഖുഷി കഭി ഗം’, ‘കഭി അൽവിദ നാ കെഹ്ന’, ‘മൊഹബത്തേൻ’ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക