ഫഹദ് ഫാസിലും നസ്രിയയും ഡിഫൻഡർ ഡി 90 സ്വന്തമാക്കി. കേരളത്തിലെ ആദ്യ ഡിഫൻസർ ഡി 90 ആണ് താര ദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നത്. 2.18 കോടിയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. നികുതിമാത്രം 46 ലക്ഷം വരും. 2.70 കോടിയാണ് വാഹനത്തിന്റെ ഓൺറോഡ് പ്രൈസ്.
അടുത്തിടെ ബിഎംഡബ്ല്യു 740ഐ താരം തന്റെ ഗാരേജിലെത്തിച്ചിരുന്നു. പോർഷെയും മിനി കൺട്രിമാനും ലംബോർഗിനി ഉറുസും റേഞ്ച് റോവറുമാണ് ഫഹദിന്റെ വാഹനശ്രേണിയിലെ മറ്റ് വാഹനങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക