VEHICLE

ഫിറ്റ്‌നസ് ഇല്ലാത്ത ടൂറിസ്റ്റ് ബസ് പിടിച്ച് എം.വി.ഡി; 7500 രൂപ പിഴ

വ്യാജ നമ്പര്‍ പ്ളേറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുന്നുവെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

വ്യാജ നമ്പര്‍ പ്ളേറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുന്നുവെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. കൊല്ലത്ത് നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനത്തിന്റെ നമ്പർ പ്ളേറ്റ് ...

വാഹന വിപണയില്‍ നേട്ടം കൊയ്ത് ടിവിഎസ്; യമഹയെ പിന്തള്ളി

വാഹന വിപണയില്‍ നേട്ടം കൊയ്ത് ടിവിഎസ്; യമഹയെ പിന്തള്ളി

ഡല്‍ഹി: വാഹന വിപണയില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ കമ്പനിയായ ടിവിഎസ്. വിപണി മൂല്യത്തില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനി ജാപ്പനീസ് ഇരുചക്ര വാഹന ...

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നവർ സാക്ഷ്യപത്രം നൽകണമെന്ന് മന്ത്രി ആന്റണി രാജു

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന് നിഷ്കർഷിക്കുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി ...

കേരളത്തിലെ ആദ്യ ഡിഫൻഡർ ഡി 90 സ്വന്തമാക്കി ഫഹദ് ഫാസിലും നസ്രിയയും; വില 2.70 കോടി

കേരളത്തിലെ ആദ്യ ഡിഫൻഡർ ഡി 90 സ്വന്തമാക്കി ഫഹദ് ഫാസിലും നസ്രിയയും; വില 2.70 കോടി

ഫഹദ് ഫാസിലും നസ്രിയയും ഡിഫൻഡർ ഡി 90 സ്വന്തമാക്കി. കേരളത്തിലെ ആദ്യ ഡിഫൻസർ ഡി 90 ആണ് താര ദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നത്. 2.18 കോടിയാണ് വാഹനത്തിന്റെ എക്‌സ് ...

കിയ സോണറ്റ് സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട നഞ്ചിയമ്മ

കിയ സോണറ്റ് സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട നഞ്ചിയമ്മ

മലയാളികളുടെ പ്രിയപ്പെട്ട ഗായിക നഞ്ചിയമ്മ കിയ സോണറ്റ് സ്വന്തമാക്കി. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയ ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തന്‍ കാര്‍ സ്വന്തമാക്കിയ വിവരം അറിയിച്ചത്. സോണറ്റിന്റെ 1.2 ...

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

മനകനക്കുന്നു, അപകട സാധ്യത കൂടുന്നു; വേണം റോഡിലും ചില മുൻകരുതലുകൾ

മഴ കനക്കുന്ന സാഹചര്യത്തിൽ റോഡ് അപകട സാധ്യതകൾ കൂടുതലാണ് എന്നതിനാൽ തന്നെ പ്രതിരോധിക്കാൻ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. എന്തെല്ലാമാണെന്നല്ലേ. മഴക്കാലത്ത് ചൂടു ചായയ്‌ക്കൊപ്പം കഴിക്കാൻ ഒരു അടിപൊളി ...

15 വർഷത്തിലറെ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിച്ചാൽ 100 കോടി രൂപ നഷ്ടപരിഹാരം നൽകാമെന്ന് കേന്ദ്രം

15 വർഷത്തിലേറെ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കുകയാണെങ്കിൽ 100 കോടി രൂപ നഷ്ടപരിഹാരം നൽകാമെന്ന് കേന്ദ്രം കേരളത്തോട് പറഞ്ഞു. എന്നാൽ കേരളം നടത്തുന്നത് വാഹനം പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങൾ ...

ദില്ലിയില്‍ 54 ലക്ഷത്തിലധികം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി

ദേശീയ തലസ്ഥാനമായ ദില്ലിയില്‍ 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള 54 ലക്ഷത്തില്‍ അധികം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി. ഓട്ടോറിക്ഷകൾ, ക്യാബുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ രജിസ്‍ട്രേഷനാണ് ...

നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ 2027നകം നിരോധിക്കണമെന്ന് ഉപദേശക സമിതി

ഡീസൽ വാഹനങ്ങൾ നിരോധിക്കണമെന്ന് പെട്രോളിയം മന്ത്രാലയം നിയോഗിച്ച ഊർജ്ജ പരിവർത്തന ഉപദേശക സമിതി റിപ്പോർട്ട് നൽകി. രാജ്യത്ത് 10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിൽ 2027 നകം ഡീസൽ ...

വാഹന ബുക്കിങ്ങുകൾ വീണ്ടും ആരംഭിച്ച് സ്കോഡ കോഡിയാക്

വാഹന ബുക്കിങ്ങുകൾ വീണ്ടും ആരംഭിച്ച് സ്കോഡ കോഡിയാക്

വാഹനവും പ്രേമികൾക്കിതാ വീണ്ടും ഒരു സന്തോഷ വാർത്ത. ഇടവേളയ്ക്കിപ്പുറം വീണ്ടും വാഹന ബുക്കിങ് ആരംഭിച്ചിരിക്കുകയാണ് സ്കോഡ കോഡിയാക്. എനിക്ക് ചുറ്റുമുള്ള ആളുകളെ കണ്ട് പ്രണവ് പറഞ്ഞ കമന്റ് ...

ലോകറെക്കോർഡ് തകർത്ത് മോൺസ്റ്റർ ട്രക്ക്

ഒഹായോ: ലോകത്തിലെ ഏറ്റവും വേഗതയേറിയ മോൺസ്റ്റർ ട്രക്കിൻ്റെ ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് ഒഹായോ ആസ്ഥാനമായുള്ള സംഘം. 101.84 മൈൽ വേഗതയിൽ സഞ്ചരിച്ചാണ് ഡ്രൈവർ ജോ സിൽവെസ്റ്റർ ...

‘ക്രിമിനല്‍ വാഹന’ങ്ങള്‍ക്കും വധശിക്ഷ: പൊളിച്ച് നീക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നു

സംസ്ഥാനത്ത് 'ക്രിമിനല്‍ വാഹന'ങ്ങള്‍ക്കും വധശിക്ഷ'. കുറ്റകൃത്യത്തിൽ ഉള്‍പ്പെടുന്ന വാഹനങ്ങൾ പൊളിക്കാനുള്ള നടപടികൾ ആരംഭിക്കുന്നു. തൃശൂരിലെ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിഷാമിന്‍റെ ഹമ്മര്‍ എന്ന ...

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അഗ്നിബാധ; എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അഗ്നിബാധ; എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി

പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അഗ്നിബാധ. ദര്‍ശനം കഴി‍ഞ്ഞു മടങ്ങുകയായിരുന്ന തിരുവനന്തപുരത്തു നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്. വാഹനത്തില്‍ നിന്നു പുക ഉയരുന്നതു കണ്ട് എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ ...

മോൻസൻ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ആഡംബരക്കാറുകൾക്കൊന്നും രേഖകളില്ലെന്ന് മോട്ടോർ വാഹനവകുപ്പ്; രണ്ടു വാഹനങ്ങൾ രൂപമാറ്റം വരുത്തി പോർഷെയാക്കി

മോൻസൻ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ആഡംബരക്കാറുകൾക്കൊന്നും രേഖകളില്ലെന്ന് മോട്ടോർ വാഹനവകുപ്പ്; രണ്ടു വാഹനങ്ങൾ രൂപമാറ്റം വരുത്തി പോർഷെയാക്കി

തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ആഡംബരക്കാറുകൾക്കൊന്നും രേഖകളില്ലെന്ന് മോട്ടോർ വാഹനവകുപ്പ്. എട്ട് വാഹനങ്ങളാണ് എംവിഡി പരിശോധിച്ചത്. ഇതിൽ ഒരു വാഹനം പോലും മോൻസൻ്റെ പേരിലുള്ളതല്ലെന്നാണ് കണ്ടെത്തൽ. രണ്ടു ...

അഞ്ച്​ ടയറുകളും മാറ്റി. സെർച്ച്‌​ ലൈറ്റുകൾ അധിഘമായി ഘടിപ്പിച്ചു​, വാഹനത്തിൻറെ നിറം വെള്ളയിൽനിന്ന്​ കറുപ്പാക്കി മാറ്റി. ബോഡിയിൽ ഗ്രാഫിക്​സുകൾ​ ഉപയോഗിച്ചു, മറ്റുള്ള യാത്രക്കാരെ ആകർഷിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും ചിത്രങ്ങളും വാഹനത്തിൽ ഉണ്ടാകാൻ പാടില്ലെന്ന്​ കോടതി ഉത്തരവുണ്ട്​. ഇതും ഇവർ ലംഘിച്ചുവെന്ന് ആർ.ടി.ഒ

‘നെപ്പോളിയൻറെ’ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി; ബുൾ ജെറ്റ് സഹോദരങ്ങളുടെ വീട്ടിൽ നോട്ടീസ് പതിച്ചു

കണ്ണൂർ: ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി. ഇരിട്ടി ആർടിഒ ഇതു സംബന്ധിച്ച നോട്ടീസ് നൽകി. അങ്ങാടിക്കടവിലുള്ള ഇ ബുൾ ജെറ്റ് ...

‘ഒരിക്കലും യുഡിഎഫിലെ ഘടകകക്ഷിയാകില്ല’; സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കെ കെ രമ

ടി പി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പർ ഇനി വടകര എംഎൽഎയുടെ ഔദ്യോഗിക വാഹനത്തിന്

ടി പി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പർ ചെറിയ മാറ്റങ്ങളോടെ വടകകര എംഎൽ എ കെ കെ രമയുടെ ഔദ്യോഗിക കാറിന്റെ നമ്പറാവും. കഴിഞ്ഞ ദിസമാണ് മോട്ടോർ വാഹന ...

വാഹനങ്ങളിൽ നമ്പർ പ്ലേറ്റുകള്‍ ഘടിപ്പിച്ചില്ലെങ്കിൽ പണിയാകും

നിർമ്മാണ തകരാറുകൾ കണ്ടെത്തിയാല്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കാനും ഇനി നിയമം വരുന്നു

വാഹനങ്ങൾ വാങ്ങിയശേഷം നിർമ്മാണ തകരാറുകൾ കണ്ടെത്തിയാല്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കാനും ഇനി നിയമം. നിശ്ചിത ശതമാനത്തിൽ കൂടുതൽ പരാതികൾ ഒരു വാഹനത്തെക്കുറിച്ച് ഉയർന്നു വരികയാണെങ്കിൽ ആ വാഹനത്തിന്റെ ...

കണ്ണൂർ നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കും

കണ്ണൂർ നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കും

കണ്ണൂർ നഗരത്തിലെ രൂക്ഷമായ പാർക്കിങ്ങ് പ്രശ്നം പരിഹരിക്കുന്നതിന് കോർപ്പറേഷൻ നിശ്ചയിച്ച് നൽകിയ പേ പാർക്കിംഗ് ഏരിയകളിൽ പേ പാർകിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചു. മറ്റിടങ്ങളിൽ അനധികൃതമായി വാഹനം ...

വാതില്‍ ചവിട്ടിത്തുറന്ന് വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഉറക്കത്തിലായിരുന്ന യുവതിയെ ആക്രമിച്ച്‌ സ്വര്‍ണാഭരണം കവര്‍ന്നു

കാസർഗോഡ് ജൂവലറി കവര്‍ച്ച: പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെടുത്തു

കാസര്‍ഗോഡ് ഹൊസങ്കടിയിലെ ജൂവലറി കവര്‍ച്ചാക്കേസിൽ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനം കണ്ടെടുത്തു. വാഹനത്തിൽ നിന്ന് ഏഴ് കിലോഗ്രാം വെള്ളിയും രണ്ടുലക്ഷം രൂപയും കണ്ടെടുത്തായും സൂചനയുണ്ട്. ഉള്ളാള്‍ പൊലീസ് ...

വിൻറേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഏർപ്പെടുത്തി മോട്ടർ വാഹന നിയമം ഭേദഗതി ചെയ്‍തു

വിൻറേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഏർപ്പെടുത്തി മോട്ടർ വാഹന നിയമം ഭേദഗതി ചെയ്‍തു

ദില്ലി: രാജ്യത്തെ വിൻറേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഏർപ്പെടുത്തി മോട്ടർ വാഹന നിയമം ഭേദഗതി ചെയ്‍തു.ഇപ്പോൾ, വിന്റേജ് വാഹനങ്ങൾ കാർ രജിസ്ട്രേഷനായി കേന്ദ്രീകൃത ...

മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങൾ. കാരണം മഴക്കാലത്ത് ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിലാകുന്നത്. ‌മഴ മൂലമുള്ള അവ്യക്തമായ കാഴ്ച്ചയും വെള്ളക്കെട്ട് നിറഞ്ഞ റോഡും ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

കൊല്ലത്ത് വാഹന പരിശോധനയ്‌ക്കിടെ എസ്ഐയ്‌ക്ക് നേരെ നാലംഗ സംഘത്തിൻറെ ആക്രമണം ;മൂന്നു പേർ അറസ്റ്റിൽ

കൊല്ലം: കൊല്ലം കൊട്ടാരക്കരയ്ക്കടുത്ത് വെളിയത്ത് വാഹന പരിശോധനയ്ക്കിടെ എസ്ഐയ്ക്ക് നേരെ നാലംഗ സംഘത്തിൻറെ ആക്രമണം. അക്രമി സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അക്രമികൾ യാത്ര ചെയ്തിരുന്ന ...

വിറ്റാര എസ്‌യുവി അവസാന മിനുക്ക് പണികളിൽ…! വാഹന പ്രേമികൾക്കായി സന്തോഷ വാർത്തയുമായി സുസുക്കി

വിറ്റാര എസ്‌യുവി അവസാന മിനുക്ക് പണികളിൽ…! വാഹന പ്രേമികൾക്കായി സന്തോഷ വാർത്തയുമായി സുസുക്കി

ജപ്പാൻ വാഹന നിർമ്മാതാക്കളായ സുസുക്കി തങ്ങളുടെ പുത്തൻ വാഹനത്തിന്റെ അവസാന പണികളിലാണെന്ന് സൂചന. പുതുതലമുറ വിറ്റാര എസ്‌യുവിയുടെ മിനുക്ക് പണികളിൽ ആണെന്നാണ് വിവരം. ഈ വർഷം ഒക്ടോബറിൽ ...

മന്ത്രി എം എം മണിയുടെ പൈലറ്റ് വാഹനം തലകീഴായി മറിഞ്ഞു;  വാഹനത്തിൽ എസ് ഐ അടക്കം മൂന്നു പോലീസുകാർ ഉണ്ടായിരുന്നു

മന്ത്രി എം എം മണിയുടെ പൈലറ്റ് വാഹനം തലകീഴായി മറിഞ്ഞു;  വാഹനത്തിൽ എസ് ഐ അടക്കം മൂന്നു പോലീസുകാർ ഉണ്ടായിരുന്നു

ചങ്ങനാശ്ശേരി: മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. മൂന്ന് പോലീസുകാർക്ക് അപകടത്തിൽ ...

അറവുമാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ നിന്ന് രക്തമടങ്ങിയ ജലം റോഡിൽ ഒഴുക്കി ; നാട്ടുകാർ വാഹനം തട‍ഞ്ഞു, ആരോഗ്യവകുപ്പ് അധികൃതർ കേസെടുത്തു

അറവുമാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ നിന്ന് രക്തമടങ്ങിയ ജലം റോഡിൽ ഒഴുക്കി ; നാട്ടുകാർ വാഹനം തട‍ഞ്ഞു, ആരോഗ്യവകുപ്പ് അധികൃതർ കേസെടുത്തു

കോഴിക്കോട്: സംസ്ഥാന പാതയിലാകെ ദുർഗന്ധം പരത്തുന്ന മലിന്യം ഒഴുക്കിയ അറവു മാംസ മാലിന്യം ശേഖരിക്കുന്ന വാഹനം നാട്ടുകാർ തടഞ്ഞു. താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് ക്കട്ട് എന്ന സ്ഥാപനത്തിൻ്റെ ...

ഇനി വാഹനത്തിനൊപ്പം തന്നെ സ്ഥിരം രജിസ്ട്രേഷൻ നമ്പറും; പരിഷ്കാരങ്ങള്‍ 15 മുതൽ  

ഇനി വാഹനത്തിനൊപ്പം തന്നെ സ്ഥിരം രജിസ്ട്രേഷൻ നമ്പറും; പരിഷ്കാരങ്ങള്‍ 15 മുതൽ  

പുതിയ വാഹനങ്ങള്‍ വാങ്ങുന്ന ദിവസംതന്നെ സ്ഥിരം രജീസ്ട്രേഷന്‍ നമ്പര്‍ ലഭ്യമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ബോഡി നിര്‍മാണം ആവശ്യമായ വാഹനങ്ങള്‍ക്കു മാത്രമായി താല്‍ക്കാലിക റജിസ്ട്രേഷന്‍ നിജപ്പെടുത്താനാണ് തീരുമാനം. ...

പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി

പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി

വരാനിരിക്കുന്ന വാഹനങ്ങളുടെ സ്‌ക്രാപ്പേജ് പോളിസിയിലാണ് ഈ വ്യവസ്ഥകൾ.പഴയവാഹനങ്ങൾ പൊളിക്കാൻ തയാറാവുന്നവർക്ക് പ്രത്യേക പ്രോത്‌സാഹന പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി. വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും സ്വകാര്യവാഹനങ്ങൾക്ക് 20 വർഷവുമാണ് ...

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയില്‍ ഏഴ് സീറ്റര്‍ എസ്.യു.വി. അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയില്‍ ഏഴ് സീറ്റര്‍ എസ്.യു.വി. അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയിലെ പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ പുതിയ മോഡല്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. വാഹനം 2022-ഓടെ നിരത്തുകളില്‍ എത്തിയേക്കും. ഇതിന്റെ ഭാഗമായി എച്ച്‌6 ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് പ്രതി ഖമറുദ്ധീനെ ന്യായീകരിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ; പ്രതിപക്ഷ എംഎൽഎമാരെ മനപ്പൂർവ്വം വേട്ടയാടുന്നു എന്ന് ഉമ്മൻ‌ചാണ്ടി

ഉ​മ്മ​ന്‍ ചാ​ണ്ടി സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു ;അപകടം തിരുവനന്തപുരത്ത് നിന്നും പുതുപ്പള‌ളിയിലേക്ക് പോകുമ്പോള്‍

പത്തനംതിട്ട: ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വാഹനം എം.സി റോഡില്‍ അപകടത്തില്‍ പെട്ടു. അടൂരിന് സമീപം ഏനാത്ത് വടക്കേടത്ത് കാവില്‍ വച്ച്‌ മ‌റ്റൊരു വാഹനം അദ്ദേഹത്തിന്റെ കാറില്‍ വന്നിടിക്കുകയായിരുന്നു. സംഭവത്തില്‍ ...

48 വര്‍ഷത്തെ കാത്തിരിപ്പ്: ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

ആലപ്പുഴ ബൈപ്പാസിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്കെതിരെ മോട്ടോർ വാഹന വകുപ്പ്; 12 പേർക്കു 12000 രൂപ പിഴ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്ക് പിഴ നൽകി മോട്ടോർ വാഹന വകുപ്പ്. എലിവേറ്റഡ് ഹൈവേയിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്കെതിരെ 12 ...

Page 1 of 2 1 2

Latest News