പട്ടാമ്പി കിഴായൂരിൽ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു. കിഴായൂർ പടമ്പൻമാരിൽ സജീവിന്റെ കഴിഞ്ഞിരുന്ന ഭാര്യ ആതിര (32) യാണ് മരിച്ചത്. കഴുത്തിന് കുത്തേറ്റ ആതിര ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
ആക്രമണത്തിൽ ഭാര്യ ആതിര കൂടാതെ അമ്മ സരോജിനി, മകള്‍ പൊന്നു എന്നിവര്‍ക്കും പരിക്കേറ്റു. പ്രകോപനമൊന്നുമില്ലാതെ കൈയിൽകിട്ടിയ കത്തികൊണ്ട് ഇയാൾ ഭാര്യയെയും അമ്മയെയും മകളെയും സജീവൻ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഭാര്യയ്ക്ക് കഴുത്തിനും വയറിനുമാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക