റിയൽ ന്യൂസ് കേരളയിലൂടെ നിങ്ങളുടെ ബിസിനസിനെക്കുറിച്ചുള്ള വീഡിയോ പ്രോഗ്രാം ചെയ്യാം അതും ഒരുമാസത്തെ പരസ്യ പേക്കേജ് അടക്കം വെറും 30,000 രൂപയ്ക്ക്… ഈ ഓഫറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ…
ഓഫർ പ്രകാരം ലഭിക്കുന്ന സേവനങ്ങൾ:
1. പത്ത് മുതൽ മുപ്പത് മിനുട്ട് വരെ ദൈർഖ്യമുള്ള വീഡിയോ പ്രോഗ്രാം ആങ്കറടക്കം ഞങ്ങൾ വന്ന് ഷൂട്ട് ചെയ്ത് ഞങ്ങളുടെ ടിവി ചാനലിലും, ഫേസ്ബുക്, യൂട്യൂബ്, ജിയോ ന്യൂസ്, ഡൈലിഹണ്ട്, ഗൂഗിൾ ന്യൂസ്, ന്യൂസ് പോയിന്റ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലും പബ്ലിഷ് ചെയ്യുന്നതാണ്. ഞങ്ങളുടെ 24×7 തത്സമയ ചാനൽ ജിയോ ടിവി, ടാറ്റ പ്ലേ, ഡെയിലിഹണ്ട്, ജിയോ ന്യൂസ്, നീ സ്ട്രീം, യൂട്യൂബ്, എയർ ടിവി തുടങ്ങി 20 ഓളം പ്രമുഖ ഒടിടി അപ്പ്ളിക്കേഷനുകളിലും ലഭ്യമാണ്.
2. ഷൂട്ട് ചെയ്ത് പബ്ലിഷ് ചെയ്യന്ന പ്രോഗ്രാം സോഷ്യൽ മീഡിയവഴി നിങ്ങളുടെ ബിസിനസ് ലൊക്കേഷനുകളിൽ മിനിമം ഒരുലക്ഷം ആളുകൾ കാണത്തക്ക രീതിയിൽ ഡിജിറ്റൽ മാർക്കറ്റിങ് വഴി ആളുകളിലേക്ക് എത്തിക്കുന്നതാണ്.
3. മാസം ഒരു കോടിയിൽ അധികം കാഴ്ചക്കാരുള്ള റിയൽ ന്യൂസ് കേരള ലൈവ് ടിവി ചാനലിൽ ഒരുമാസത്തെ പരസ്യ പാക്കേജ് ഇതിനോടൊപ്പം ലഭിക്കുന്നതാണ്. പാക്കേജിൽ ബ്രാൻഡിംഗ് കാർഡ്, വിഷ്വൽ ആഡ്, ഫാസ്റ്റ് ന്യൂസ് ബാനർ, ന്യൂസ് സ്പോൺസറിങ്, ന്യൂസ് കാർഡ് എന്നിവ അടങ്ങിയ 25,000 രൂപയുടെ പാക്കേജ് ഒരുമാസത്തേയ്ക്ക് തികച്ചും സൗജന്യമായിരിക്കും.
4. ബിസിനസ് ആർട്ടിക്കിൾ ക്രിയേറ്റ് ചെയ്ത് മാസം 50 ലക്ഷത്തിലധികം വരുന്ന റിയൽ ന്യൂസ് കേരള ഡോട്ട് കോം എന്ന ഞങ്ങളുടെ വെബ്സൈറ്റിലും, ജിയോ ന്യൂസ്, ഡൈലിഹണ്ട്, ഗൂഗിൾ ന്യൂസ്, ന്യൂസ് പോയിന്റ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലും നിങ്ങളുടെ ബിസിനസ് ആർട്ടിക്കിൾ പബ്ലിഷ് ചെയ്യുന്നതാണ്.
ഓഫർ പ്രകാരം ആകെ ചെലവ് 30,000 രൂപയാണ്. രണ്ട് ഘട്ടമായിട്ടും പേയ്മെന്റ് ചെയ്യേണ്ടത് പ്രോഗ്രാം ഷൂട്ട് കഴിയുന്ന സമയത്ത് 15,000 രൂപയും പബ്ലിഷ് ചെയ്യുന്നതിന് മുൻപായി ബാക്കി തുകയും നൽകേണ്ടതാണ്. ഓഫർ തുകയ്ക്ക് പുറമെ ജി.എസ്.ടി ബാധകമായിരിക്കും. കേരളത്തിനകത്ത് മാത്രമായിരിക്കും ഈ ഓഫർ ബാധകം.
ഇപ്പോൾ തന്നെ പ്രോഗ്രാം ബുക്ക് ചെയ്യാൻ താഴെ തന്നിരിക്കുന്ന ബട്ടൺ ക്ലിക് ചെയ്ത് വാട്സാപ്പ് ചെയ്യുക… അല്ലെങ്കിൽ 9074154561 എന്ന നമ്പറിൽ വിളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക