മലപ്പുറം: മലപ്പുറത്ത് ഗുഡ്സ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരു മരണം. അഞ്ചുപേർക്ക് പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം.
മലപ്പുറം എടപ്പാൾ മാളൂരിലാണ് സംഭവം. എതിരേവന്ന ഗുഡ്സ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
Home » NEWS » KERALA » MALAPPURAM
മലപ്പുറം: മലപ്പുറത്ത് ഗുഡ്സ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരു മരണം. അഞ്ചുപേർക്ക് പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം.
മലപ്പുറം എടപ്പാൾ മാളൂരിലാണ് സംഭവം. എതിരേവന്ന ഗുഡ്സ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക