നടന് എന്നതിനൊപ്പം നിര്‍മ്മാതാവായ ശ്രദ്ധേയമായ ആളാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ആദ്യചിത്രം തൃശൂരില്‍ ആരംഭിച്ചു. പണി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ജോജു തന്നെ നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എം റിയാസ് ആദവും സിജോ വടക്കനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയായി ജോജുവും ഉണ്ടെന്ന് അറിയുന്നു
വേണുവാണ് സിനിമയുടെ ഛായാഗ്രഹണം. ഒരു ഇടവേളയ്ക്ക് ശേഷം വേണു ഛായാഗ്രഹണം നിര്‍വ്വഹിച്ച പുലിമടയില്‍ ജോജു ജോര്‍ജ് ആയിരുന്നു നായകന്. തൃ
പ്രതികരിക്കാൻ ഇവിടെ എഴുതുക