എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.
മേടം: കാര്യവിജയം, നേട്ടം, അംഗീകാരം, സുഹൃദ്സമാഗമം, സന്തോഷം, മത്സരവിജയം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.
ഇടവം: കാര്യതടസ്സം, ശത്രുശല്യം, ശരീരക്ഷതം, യാത്രാതടസ്സം, മനഃപ്രയാസം, കലഹം, നഷ്ടം ഇവ കാണുന്നു.
മിഥുനം: കാര്യപരാജയം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം, ശത്രുശല്യം ഇവ കാണുന്നു.
കർക്കടകം: കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ചിങ്ങം: കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, പ്രവർത്തനമാന്ദ്യം, ഉത്സാഹക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
കന്നി: കാര്യവിജയം, സന്തോഷം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, ഉത്സാഹം ഇവ കാണുന്നു.
തുലാം: കാര്യതടസ്സം, കലഹം, അലച്ചിൽ, ചെലവ്, ഉത്സാഹക്കുറവ്, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു.
വൃശ്ചികം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴിൽ ലാഭം ഇവ കാണുന്നു.
ധനു: കാര്യവിജയം, മത്സരവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
മകരം: കാര്യപരാജയം, മനഃപ്രയാസം, നഷ്ടം, ശരീരസുഖക്കുറവ്, അഭിമാനക്ഷതം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.
കുംഭം: കാര്യപരാജയം, കലഹം, നഷ്ടം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, മനഃപ്രയാസം ഇവ കാണുന്നു.
മീനം: കാര്യവിജയം, മത്സരവിജയം, തൊഴിൽ ലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക