കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുമായി യാത്രക്കാരന്. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രൻ അറസ്റ്റിലായി.
ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് യുവാവ് ബോംബ് ഭീഷണി മുഴക്കിയത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനം പുറപ്പെടുന്നത് രണ്ടു മണിക്കൂര്‍ വൈകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക