തിരുവനന്തപുരം വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. മൈലക്കുഴിൽ ആനന്ദിന്റെ വീടിന് നേരെ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ പരിക്കേറ്റ ആനന്ദിനെയും അമ്മ സിന്ധുവിനെയും ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അതേസമയം ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക