തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകൾ റദ്ദാക്കി. ഭോപ്പാൽ ഡിവിഷനിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.
അഹല്യ നഗരി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 22645 ഇൻഡോർ ജംഗ്ഷൻ-കൊച്ചുവേളി എക്സ്പ്രസ്, 22646 കൊച്ചുവേളി-ഇൻഡോർ ജംഗ്ഷൻ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക