യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. അറസ്റ്റിലായി എട്ടു ദിവസത്തിനു ശേഷമാണ് രാഹുൽ ജയിൽ മോചിതമാക്കുന്നത്. രാഹുലിന് എതിരെയുള്ള നാല് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് അദ്ദേഹത്തിന് ജയിലിന് പുറത്ത് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക