തിരുവനന്തപുരം: റേഷന്‍ മണ്ണെണ്ണയുടെ വില വീണ്ടും കുറച്ചു. ലിറ്ററിന് 73 രൂപയില്‍ നിന്ന് 71 രൂപയായാണ് കുറച്ചത്. ഭക്ഷ്യപൊതുവിതരണ കമ്മീഷണര്‍ക്ക് വേണ്ടി റേഷനിങ് കണ്‍ട്രോളറാണ് വില കുറച്ച് ഉത്തരവിറക്കിയത്.
എന്നാല്‍ കുറഞ്ഞ വില ഇനിയും റേഷന്‍ കടകളിലെ ഇ പോസ് സംവിധാനത്തില്‍ രേഖപ്പെടുത്താത്തതിനാല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇതിന്റെ ഗുണം ഉടന്‍ ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക