ഷെയ്ൻ നിഗത്തിന്റെ തമിഴ് ചിത്രമാണ് മദ്രാസ്കാരൻ. തെലുങ്ക് നടി നിഹാരികയാണ് മദ്രാസ്കാരൻ സിനിമയില്‍ ഷെയ്ൻ നിഗത്തിന്റെ നായികയായി എത്തുന്നത്.
സംവിധാനം വാലി മോഹൻ ദാസാണ്. ഷെയ്ൻ നിഗത്തിന്റെ മദ്രാസ്കാരന് സംഗീത സംവിധാനം നിര്‍വഹിക്കുക സാം സി എസാണ് എന്നാണ് പുതിയ അപ്ഡേറ്റ്.
ഷെയ്ൻ നിഗം നായകനായി മുമ്പെത്തിയ ചിത്രം വേല ആണ്. സംവിധാനം നിര്‍വഹിച്ചത് ശ്യാം ശശിയാണ്. ഛായാഗ്രാഹണം സുരേഷ് രാജനായിരുന്നു നിര്‍വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക