മേടം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, അഭിമാനം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ഇടവം: കാര്യപരാജയം, അപകടഭീതി, നഷ്ടം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
മിഥുനം: കാര്യതടസ്സം, ചെലവ്, യാത്രാതടസ്സം, അലച്ചില്‍ ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
കർക്കടകം: കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം, സന്തോഷം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
ചിങ്ങം: കാര്യപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം, അപകടഭീതി, യാത്രാതടസ്സം, നഷ്ടം, ശത്രുശല്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
കന്നി: കാര്യവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനലാഭം, സന്തോഷം, അഭിമാനം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
തുലാം: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം, ധനതടസ്സം, ധനനഷ്ടം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.
വൃശ്ചികം: കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ധനു: കാര്യവിജയം, നേട്ടം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.
മകരം: കാര്യതടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, അപകടഭീതി, ഉത്സാഹക്കുറവ് ഇവ കാണുന്നു.
കുംഭം: കാര്യതടസ്സം, ചെലവ്, മനഃപ്രയാസം, യാത്രാപരാജയം, ശരീരസുഖക്കുറവ്, അലച്ചിൽ, ധനതടസ്സം ഇവ കാണുന്നു.
മീനം: കാര്യവിജയം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലമാറ്റയോഗം, ആരോഗ്യം, നിയമവിജയം, അവിചാരിതധനയോഗം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക