മേടം: കാര്യവിജയം, സന്തോഷം ഇവ കാണുന്നു.പ്രഭാതത്തിൽ ആറു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പാഴ്ചെലവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.
ഇടവം: കാര്യവിജയം, സന്തോഷം, മത്സരവിജയം, സുഹൃദ്സമാഗമം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മിഥുനം: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു.
കർക്കടകം: കാര്യതടസ്സം, അപകടഭീതി, നഷ്ടം, ശത്രുശല്യം, ഇച്ഛാഭംഗം ഇവ കാണുന്നു. പ്രഭാതത്തിൽ ആറു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.
ചിങ്ങം: കാര്യവിജയം, ഉത്സാഹം ഇവ കാണുന്നു.
കന്നി: കാര്യവിജയം, ഉത്സാഹം, സ്ഥാനക്കയറ്റം ഇവ കാണുന്നു. പുതിയ നിയമനസാധ്യതകൾ കാണുന്നു.
തുലാം: കാര്യപരാജയം, ശരീരസുഖക്കുറവ്, യാത്രാപരാജയം, ഉദരവൈഷമ്യം, മനഃപ്രയാസം ഇവ കാണുന്നു.
വൃശ്ചികം: കാര്യതടസ്സം, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം, അപകടഭീതി, ശരീരക്ഷതം ഇവ കാണുന്നു.
ധനു: കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ഉത്സാഹം ഇവ കാണുന്നു.
മകരം: കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.
കുംഭം: കാര്യവിജയം, ഉത്സാഹം ഇവ കാണുന്നു.
മീനം: കാര്യതടസ്സം, അലച്ചിൽ, പാഴ്ചെലവ്, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക