മേടം: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.
ഇടവം: കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, ചെലവ്, നഷ്ടം, ശത്രുശല്യം, ധനതടസ്സം ധനനഷ്ടം, ബിസിനസിൽ പരാജയം, അപകടഭീതി, ശരീരക്ഷതം ഇവ കാണുന്നു.
മിഥുനം: കാര്യവിജയം, സുഹൃദ്സമാഗമം, ഉപയോഗസാധനലാഭം, കാർഷിക വിജയം ഇവ കാണുന്നു.
കർക്കടകം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ചിങ്ങം: കാര്യതടസ്സം സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, ധനനഷ്ടം, ധനതടസ്സം, പ്രവർത്തനമാന്ദ്യം, യാത്രാപരാജയം ഇവ കാണുന്നു.
കന്നി: കാര്യപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, കലഹം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
തുലാം: കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം.
വൃശ്ചികം: കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, ധനതടസ്സം ഇവ കാണുന്നു.
ധനു: കാര്യവിജയം, ധനധാന്യ ലാഭം, ഉപയോഗസാധനലാഭം, കാർഷിക വിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, സന്തോഷം ഇവ കാണുന്നു.
മകരം: കാര്യപരാജയം, പാഴ്ചെലവ്, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, നഷ്ടം ഇവ കാണുന്നു.
കുംഭം: കാര്യവിജയം, ബന്ധുസമാഗമം, അവിചാരിത ധനയോഗം ഇവ കാണുന്നു.
മീനം: കാര്യവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, മത്സരവിജയം, സൽക്കാരയോഗം, സുഹൃദ്സമാഗമം, നേട്ടം, സന്തോഷം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക