മേടം: കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു.
ഇടവം: കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
മിഥുനം: കാര്യപരാജയം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
കർക്കടകം: കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.
ചിങ്ങം: കാര്യവിജയം, സൽക്കാരയോഗം, പ്രവർത്തനവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം.
കന്നി: കാര്യതടസ്സം, അഭിമാനക്ഷതം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു.
തുലാം: കാര്യതടസ്സം, ശത്രുശല്യം, അപകടഭീതി, ഇച്ഛാഭംഗം ഇവ കാണുന്നു.
വൃശ്ചികം: കാര്യവിജയം, ശത്രുക്ഷയം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു.
ധനു: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം.
മകരം: കാര്യവിജയം, മത്സരവിജയം, ഉപയോഗസാധനലാഭം, നേട്ടം, ശത്രുക്ഷയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
കുംഭം: കാര്യതടസ്സം, യാത്രാപരാജയം, അലച്ചിൽ, ചെലവ്, നഷ്ടം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ തടസ്സപ്പെടാം.
മീനം: കാര്യവിജയം, മത്സരവിജയം, നേട്ടം, ഉത്സാഹം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക